Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ജല ആംബുലൻസ് ആരംഭിച്ചത് എവിടെയാണ് ?

Aകൊച്ചി

Bചേർത്തല

Cവൈക്കം

Dകുട്ടനാട്

Answer:

B. ചേർത്തല


Related Questions:

കനോലി കനാൽ ______ ന് ഉപയോഗിച്ചിരുന്നു.
90 ശതമാനവും ജല ഗതാഗത ആശ്രയിക്കുന്ന കേരളത്തിലെ പ്രദേശം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ വാട്ടർമെട്രോ നഗരം ഏത് ?
കൊച്ചി തുറമുഖത്തെ പറ്റി ആദ്യമായി പ്രതിപാദിച്ച വിദേശ സഞ്ചാരി ആരാണ് ?
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തുന്ന രണ്ടാമത്തെ കപ്പൽ ഏത് ?