Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതിയായ പള്ളിവാസൽ ഏത് നദിയിലാണ് ?

Aമുതിരപ്പുഴ

Bപെരിയാർ

Cകുന്തിപ്പുഴ

Dഭാരതപ്പുഴ

Answer:

A. മുതിരപ്പുഴ

Read Explanation:

  • കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ സ്ഥിതി ചെയ്യുന്നത് മുതിരപ്പുഴയാറിൽ ആണ്.

  • മുതിരപ്പുഴയാർ, പെരിയാറിന്റെ ഒരു പോഷകനദിയാണ്.

  • കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ആരംഭിച്ചത് ഏത് വർഷം - 1940


Related Questions:

The theme for World Water Day in 2024 aimed at:

പെരിയാർ നദിയെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. കേരളത്തിലെ ഏറ്റവും നീളം കൂടിയതും 'കേരളത്തിൻ്റെ ജീവരേഖ' എന്നും അറിയപ്പെടുന്ന നദി.
  2. പൗരാണിക കാലത്ത് ബാരിസ് (Baris) എന്ന പേരിൽ അറിയപ്പെട്ടിരുന്നു.
  3. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ തമിഴ്‌നാട്ടിലെ സുന്ദരമലയിലെ ശിവഗിരിക്കുന്നുകളിൽ നിന്നാണ് ഈ നദി ഉത്ഭവിക്കുന്നത്.
  4. മുതിരപ്പുഴ ഈ നദിയുടെ പോഷക നദിയാണ്.

    Which of the following statements about the rivers of Kerala is correct?

    1. Kerala has 44 rivers in total.
    2. All rivers in Kerala flow towards the east.
    3. The Western Ghats is the primary source of Kerala's rivers.
    4. There are no rivers in Kerala with a length of more than 200 km.
      കേരളത്തിലെ ഏതു നദിയുടെ തീരത്താണ് സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ളത് ?
      ചൂർണ്ണി എന്നറിയപ്പെട്ടിരുന്ന നദിയുടെ ഇന്നത്തെ പേര് ?