Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ ഇ-ബുക്ക് പദ്ധതി നടപ്പിലാക്കുന്ന സ്‌കൂൾ ഏത് ?

AMVR പാപ്പിനിശേരി വെസ്റ്റ് LP സ്‌കൂൾ

Bഗവൺമെൻറ് LP സ്‌കൂൾ ശ്രീകാര്യം

Cഗവൺമെൻറ് LP സ്‌കൂൾ നടുവട്ടം

Dകടവത്തൂർ ഈസ്റ്റ് LP സ്‌കൂൾ

Answer:

A. MVR പാപ്പിനിശേരി വെസ്റ്റ് LP സ്‌കൂൾ

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി,ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ • പാഠപുസ്തകങ്ങളെ ഡിജിറ്റൽ രൂപത്തിലാക്കിൽ കമ്പ്യൂട്ടറുകൾ, സ്മാർട്ടഫോൺ, ടാബ്‌ലെറ്റ് എന്നിവയിലൂടെ ഉപയോഗിക്കാൻ കഴിയുന്നതാണ് സംവിധാനം


Related Questions:

സിവിൽ സർവ്വീസ് പരീക്ഷ വിജയിച്ച ആദ്യ ഇന്ത്യക്കാരൻ സത്യേന്ദനാഥാ ടാഗോർ ഏത് വർഷമായിരുന്നു ഈ പരീക്ഷയിൽ വിജയിച്ചത് ?
The first University in Kerala is?
2024 ൽ നടന്ന കേരള സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ ജില്ല ?
2024 ജൂണിൽ യൂണിവേഴ്‌സിറ്റി ഓഫ് ദി ആർട്ടിക്കിൽ (U Arctic) അംഗത്വം ലഭിച്ച കേരളത്തിലെ സ്ഥാപനം ഏത് ?
2024 ലെ കേരള സ്പെഷ്യൽ സ്‌കൂൾ കലോത്സവ വേദി ?