Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ പ്രവര്‍ത്തനം ആരംഭിച്ചത് എവിടെ ?

Aബേപ്പൂർ

Bനീണ്ടകര

Cവിഴിഞ്ഞം

Dമുനമ്പം

Answer:

B. നീണ്ടകര


Related Questions:

ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളുള്ള ജില്ലയേത് ?
കേരളത്തിൽ ആദ്യമായി സ്രാങ്ക് ലൈസൻസ് നേടിയ വനിത ആരാണ് ?
അക്വാട്ടിക് ചിക്കൻ എന്നറിയപ്പെടുന്ന മത്സ്യം ?
കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന മത്സ്യം ഏതാണ് ?
കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ?