Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ നാഷണൽ പാർക്ക് ?

Aസൈലന്റ് വാലി

Bപാമ്പാടും ചോല

Cമതികെട്ടാൻ

Dഇരവികുളം

Answer:

D. ഇരവികുളം

Read Explanation:

  • കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം
  • കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം
  • വന്യജീവി സങ്കേതം ആയി പ്രഖ്യാപിക്കപ്പെട്ടത് - 1975
  • വംശനാശഭീഷണി നേരിടുന്ന അപൂർവ്വ ഇനത്തിൽപ്പെട്ട വരയാടുകളുടെ സംരക്ഷണകേന്ദ്രം
  • തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്നത് ഇരവികുളം ദേശീയോദ്യാനത്തിലാണ്

Related Questions:

കുറിഞ്ഞിമല ഉദ്യാനം നിലവിൽവന്ന വർഷം ഏതാണ് ?
കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് എവിടെയാണ്?
ഇരവികുളം ദേശീയോധ്യാനത്തിലെ സംരക്ഷിത മൃഗമേത് ?

താഴെപറയുന്നവയിൽ ഇരവികുളം ദേശീയോദ്യാനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കേരളത്തിലെ ആദ്യ ദേശീയോദ്യാനം
  2. കേരളത്തിലെ ഏറ്റവും വലിയ ദേശിയോദ്യാനം
  3. ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക് - പീരുമേട്
  4. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം
    കേരളത്തിലെ സൈലൻറ് വാലി ദേശിയോദ്യാനം ഏത് തരം വനം ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിന് പേരുകേട്ടതാണ് ?