Challenger App

No.1 PSC Learning App

1M+ Downloads

കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം ?

(i) സൈലന്റ് വാലി

(ii) പറമ്പിക്കുളം

(iii) തട്ടേക്കാട്

(iv) കുമരകം 

A(iv) മാത്രം

B(ii) മാത്രം

C(iii) മാത്രം

D(i) മാത്രം

Answer:

C. (iii) മാത്രം

Read Explanation:

  • കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം - തട്ടേക്കാട് (എറണാകുളം)
  • നിലവിൽ വന്നത് - 1983
  • പ്രശസ്ത പക്ഷി നിരീക്ഷകനായ സലിം അലിയുടെ പേരിലാണ് തട്ടേക്കാട് പക്ഷിസങ്കേതം അറിയപ്പെടുന്നത്.
  • തട്ടേക്കാട് പക്ഷി സങ്കേതം കുട്ടമ്പുഴ റെയ്ഞ്ചിലെ മലയാറ്റൂർ വനത്തിൽ സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതമാണ്.

Related Questions:

കുമരകം പക്ഷിസങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
The Salim Ali Bird sanctuary is located at_____________?
The first Bird sanctuary in Kerala is?
തട്ടേക്കാട് പക്ഷിസങ്കേതം ഏത് ജില്ലയിലാണ്
Choolannur Bird Sanctuary is located at ?