App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ പുകയില വിമുക്ത ജില്ല ഏത് ?

Aവയനാട്

Bഎറണാകുളം

Cമലപ്പുറം

Dകോട്ടയം

Answer:

D. കോട്ടയം

Read Explanation:

• കേരളത്തിലെ ആദ്യ പരസ്യ രഹിത ജില്ല - തിരുവനന്തപുരം • കേരളത്തിലെ ആദ്യ പുകയില വിമുക്ത പഞ്ചായത്ത് - കാഞ്ചിയാർ • കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമം - കൂളിമാട്


Related Questions:

2011 സെൻസസ് പ്രകാരം ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല?
The most densely populated district in Kerala is?
കേരളത്തിൽ ദരിദ്രരുടെ തോത് ഏറ്റവും കുറവുള്ള ജില്ല ?
ജനസംഖ്യ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല ഏത് ?
കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് ഏറ്റവും കുറവായ ജില്ല :