App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ പൊതുമരാമത്ത് വകുപ്പ് ഏതാണ് ?

Aതിരുവിതാംകൂർ

Bതിരുകൊച്ചി

Cവേണാട്

Dമലബാർ

Answer:

A. തിരുവിതാംകൂർ

Read Explanation:

🔹 1823ലാണ് കേരളത്തിലെ ആദ്യത്തെ പൊതുമരാമത്ത് വകുപ്പ് തിരുവിതാംകൂറിൽ ആരംഭിച്ചത്. 🔹 തിരുവിതാംകൂർ റോഡ് ട്രാൻസ്‌പോർട് കൊണ്ടുവന്നത് സി പി രാമസ്വാമി അയ്യർ എന്ന ദിവാനാണ്. 🔹 ശ്രീ ചിത്തിര തിരുന്നാൾ, 1938ൽ തിരുവിതാംകൂറിൽ ബസ് സർവീസ് ആരംഭിച്ചു. 🔹 1938 ഫെബ്രുവരി 20നു ആദ്യത്തെ ബസ് സർവീസ് ആരംഭിച്ചു.


Related Questions:

RTA ബോർഡ് ചെയർമാൻ :
കേരളത്തിലെ റോഡ് സാന്ദ്രത?
KSRTC യുടെ ആസ്ഥാനം എവിടെ ?
താമരേശ്ശരി ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയപാത ഏതാണ് ?
ഉല്ലാസ സവാരിക്കായി KSRTC നിരത്തിലിറക്കുന്ന AC ഡബിൾ ഡക്കർ ഇലക്ട്രിക്കൽ ബസ്സിന്റെ ആദ്യ സർവ്വീസ് നടത്തുന്ന നഗരം ഏതാണ് ?