App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ പ്രഭാത ദിനപ്പത്രം ഏത് ?

Aമാതൃഭൂമി.

Bമലയാള രാജ്യം

Cകേരള പഞ്ചിക

Dദേശാഭിമാനി

Answer:

B. മലയാള രാജ്യം


Related Questions:

ലോഹ അച്ചുകൂടം ഉപയോഗിച്ച് അച്ചടി ആരംഭിച്ച ആദ്യ മലയാളം പത്രം ഏതാണ് ?
പശ്ചിമോദയം എന്ന പത്രത്തിന്റെ സ്ഥാപകൻ ആരാണ് ?
സ്വദേശാഭിമാനി എന്ന പത്രം ആരംഭിച്ചതാര് ?
2024 ഒക്ടോബർ 12 ന് പ്രസിദ്ധീകരിച്ചതിൻ്റെ നൂറാം വാർഷികം ആചരിച്ച മലയാളം പത്രം ?
മലയാളത്തിലെ ആദ്യ ഡിറ്റക്ടിവ് നോവലായ ' ഭാസ്കരമേനോൻ ' പ്രസിദ്ധീകരിച്ച മാസിക ഏതാണ് ?