Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) സ്ഥാപിക്കുന്നത് ?

Aകാസർഗോഡ്

Bഎറണാകുളം

Cഇടുക്കി

Dതിരുവനന്തപുരം

Answer:

A. കാസർഗോഡ്

Read Explanation:

• കാസർഗോഡ് ജില്ലയിലെ മൈലാട്ടിയിലാണ് BESS സ്ഥാപിക്കുന്നത് • പകൽ സമയത്ത് കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന വൈദ്യുതി ബാറ്ററിയിൽ സംഭരിച്ച് രാത്രി ആവശ്യമുള്ളപ്പോൾ ലഭ്യമാക്കുന്ന പദ്ധതി • പദ്ധതി നടപ്പിലാക്കുന്നത് - സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (SECI)


Related Questions:

നാഫ്ത ഇന്ധനമായി ഉപയോഗിക്കുന്ന കേരളത്തിലെ വൈദ്യുതനിലയം ഏത് ?

മുതിരപ്പുഴയാറിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ ജലവൈദ്യുത നിലയങ്ങൾ ഏതെന്ന് താഴെ കൊടുത്തവയിൽ നിന്നും കണ്ടെത്തുക

  1. പള്ളിവാസൽ, ചെങ്കുളം
  2. പെരിങ്ങൽക്കുത്ത്, പന്നിയാർ
  3. ശബരിഗിരി, ഷോളയാർ
  4. കല്ലട, മണിയാർ
    കേരളത്തിലെ സ്വകാര്യമേഖലയിലുള്ള ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ?
    ഏതു നദിയിലെ ജലമാണ് കായംകുളം പവർ പ്രോജെക്ടിൽ കൂളൻറ്റ് വാട്ടർ ആയി ഉപയോഗിക്കുന്നത് ?
    പഴശ്ശി സാഗർ ജലവൈദ്യുത പദ്ധതി വരുന്ന ജില്ല ?