Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആര് ?

Aപി. എം. എബ്രഹാം

Bആന്റണി ഡൊമനിക്.

Cമോഹൻദാസ്

Dഎം. എം. പരീത് പിള്ള

Answer:

D. എം. എം. പരീത് പിള്ള


Related Questions:

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നിയമിക്കുന്നത്?
കേരള മനുഷ്യാവകാശ കമ്മീഷന്റെ കാലാവധി ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ, ചെയർമാനെ കൂടാതെ, എത്ര അംഗങ്ങൾ ഉണ്ട് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ ചെയർമാനേയും അംഗങ്ങളെയും നിയമിക്കുന്നതാര് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്നതിനായുള്ള കമ്മിറ്റിയിൽ പെടാത്തത് ആര് ?