App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ മഹിളാ സമ്മേളനം നടന്നതെവിടെ?

Aവടകര

Bകൊച്ചി

Cതൃശ്ശൂർ

Dഒറ്റപ്പാലം

Answer:

A. വടകര

Read Explanation:

1931 ലാണ് വടകരയിൽ വച്ച് ആദ്യത്തെ മഹിളാ സമ്മേളനം നടക്കുന്നത്


Related Questions:

ഗാന്ധിയൻ സമര മാർഗ്ഗങ്ങളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് ‘ഗാന്ധിയും അരാജകത്വവും (Gandhi and Anarchy) എന്ന ഗ്രന്ഥം രചിച്ച മലയാളി ആര് ?
കേരളത്തിലെ ആദ്യത്തെ മഹിളാ സമ്മേളനമായി അറിയപ്പെടുന്ന കോൺഗ്രസ്സിൻ്റെ വടകര സമ്മേളനം നടന്ന വർഷം ഏത് ?

പൂക്കോട്ടൂർ യുദ്ധവുമായി ബന്ധപ്പെട്ട ശരിയായത് ഏത് ?

എ.വടക്കേ വീട്ടിൽ മുഹമ്മദ് (ഖിലാഫത് കമ്മിറ്റിയുടെ സെക്രട്ടറി )നെ മോചനകുറ്റം ചുമത്തി പോലീസ്  അറസ്റ് ചെയ്തത് കലാപകാരികളെ പ്രകോപിക്കുകയും പ്രക്ഷോഭത്തിന്‌ കാരണമാകുകയും ചെയ്തു 

ബി.1921ലെ മലബാർ കലാപത്തിന്റെ ഭാഗമായി നടന്ന കലാപം 

ബ്രിട്ടീഷ് മൂലധനത്തോടെ കേരളത്തില്‍ ആരംഭിച്ച തോട്ടവ്യവസായ സ്ഥാപനങ്ങളിൽ പെടാത്തത് ഏത് ?
കേരളം സിംഹം എന്നറിയപ്പെടുന്നതാര് ?