കേരളത്തിലെ ആദ്യത്തെ റെയിൽപ്പാത നിർമ്മിക്കപ്പെട്ട വർഷം
A1841
B1851
C1861
D1871
Answer:
C. 1861
Read Explanation:
കേരളത്തിലെ ആദ്യത്തെ റെയിൽപാത ഏത് - ബേപ്പൂർ - തിരൂർ.
കേരളത്തിലെ ആദ്യത്തെ റെയിൽപാത നിർമ്മിച്ച വിദേശീയർ : ബ്രിട്ടീഷുകാർ
നിർമ്മിച്ചത് : 1861 മാർച്ച് 12
മദ്രാസ് റെയിൽവെ കമ്പനിയാണ് പ്രാവർത്തികമാക്കിയത്
തങ്ങളുടെ വ്യാപാരം മെച്ചപ്പെടുത്താനാണ് ബ്രിട്ടീഷുകാർ കേരളത്തിൽ റെയിൽ ഗതാഗതം നടപ്പിലാക്കിയത്
ഇരുപതാം നൂറ്റാണ്ടോടെ കേരളം പൂർണമായും പ്രവിശ്യാതലസ്ഥാനമായ മദ്രാസിനോട് ബന്ധിപ്പിക്കപ്പെട്ടു.
ഈ റെയിൽവെ ബന്ധം കേരളത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലകളിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടു വന്നു.