App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ റോബോട്ടിക് പാർക്ക് നിലവിൽ വരുന്നത് എവിടെ ?

Aതൃശ്ശൂർ

Bതിരുവനന്തപുരം

Cഎറണാകുളം

Dകോഴിക്കോട്

Answer:

A. തൃശ്ശൂർ

Read Explanation:

• വ്യവസായ വകുപ്പിൻ്റെ മേൽനോട്ടത്തിൽ ആണ് റോബോട്ടിക്ക് പാർക്ക് സ്ഥാപിക്കുന്നത്


Related Questions:

കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് സ്ഥാപിതമായ വർഷം ?
കേരളത്തിലെ ആദ്യ ശിശു സൗഹൃദ പോക്സോ കോടതി നിലവിൽ വരുന്നത് ?
കേരളത്തിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം?
കേരള ഹൈക്കോടതി പരിഭാഷക്ക് ഉപയോഗിക്കുന്ന AI ടൂൾ ഏത് ?
കേരളത്തിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത നിയോജക മണ്ഡലം ?