App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ വന മ്യൂസിയം സ്ഥാപിച്ചത് എവിടെയാണ് ?

Aപൊന്മുടി

Bകുളത്തൂപ്പുഴ

Cഅമ്പലവയൽ

Dതേക്കടി

Answer:

B. കുളത്തൂപ്പുഴ

Read Explanation:

• കൊല്ലം ജില്ലയിലാണ് കുളത്തൂപ്പുഴ സ്ഥിതി ചെയ്യുന്നത്


Related Questions:

കേരളത്തിലെ ആദ്യത്തെ റോഡ് ടണൽ ഏത് ജില്ലയിലാണ്?
കേരള വനം വകുപ്പ് നടത്തിയ രാജ്യാന്തര പരിസ്ഥിതി ചലച്ചിത്രോത്സവം ഏത് പേരിൽ അറിയപ്പെടുന്നു ?
കേരളത്തിലെ രണ്ടാമത്തെ പോലീസ് മ്യൂസിയം സ്ഥാപിതമായത് എവിടെ ?
കേരളത്തില്‍ ഏറ്റവും ഒടുവില്‍ രൂപീകൃതമായ ജില്ല?
റിട്ടയേഡ് ഡിജിപി A ഹേമചന്ദ്രൻ എഴുതിയ പുസ്തകം ഏത്?