App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ വിദ്യാലയങ്ങൾ അറിയപ്പെട്ടിരുന്നത് :

Aസ്കൂളുകൾ

Bകുടിപ്പള്ളിക്കുടങ്ങൾ

Cമതപാഠശാലകൾ

Dഅംഗൻവാടികൾ

Answer:

B. കുടിപ്പള്ളിക്കുടങ്ങൾ


Related Questions:

'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന സന്ദേശം നൽകിയത് :
വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തിനായി നടത്തിയ സവർണ്ണജാഥയ്ക്ക് നേതൃത്വം നൽകിയത് :
പണ്ഡിറ്റ് കറുപ്പൻ പ്രബോധ ചന്ദ്രോദയ സഭ സ്ഥാപിച്ച സ്ഥലം?
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പ്രായോക്താവ് ആര്?
Who is known as kumaraguru?