കേരളത്തിലെ ആദ്യത്തെ വി-പാർക്ക് നിലവിൽ വന്നത് എവിടെ ?
Aആലപ്പുഴ
Bകൊല്ലം
Cകോട്ടയം
Dതൃശ്ശൂർ
Answer:
B. കൊല്ലം
Read Explanation:
• ഉപയോഗശൂന്യമായി കിടക്കുന്ന മേൽപ്പാലങ്ങളുടെ അടിഭാഗങ്ങൾ ജനസൗഹൃദ പൊതുയിടങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വി-പാർക്ക് എന്ന പദ്ധതി ആരംഭിച്ചത്
• പദ്ധതി നടപ്പിലാക്കുന്നത് - കേരള ടൂറിസം വകുപ്പ്