App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ശുചിത്വ പഞ്ചായത്ത് ഏത്?

Aപോത്തുകൽ

Bകോട്ടക്കൽ

Cകുളത്തൂർ

Dവെള്ളായിനി കായൽ

Answer:

A. പോത്തുകൽ

Read Explanation:

  • ഏറ്റവും കൂടുതൽ പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല - മലപ്പുറം
  •  
    ഏറ്റവും കുറച്ച് പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല - വയനാട്
  •  
     ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല - തൃശൂർ
  •  
     കേരളത്തിലെ തെക്കേ അറ്റത്തെ പഞ്ചായത്ത് - പാറശ്ശാല(Tvm)
  •  
    കേരളത്തിലെ വടക്കേ അറ്റത്തെ പഞ്ചായത്ത് -  മഞ്ചേശ്വരം(kasargod)
  •  
    കേരളത്തിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത്
    വെള്ളനാട്(Tvm)

Related Questions:

ആദ്യ അക്ഷയ കേന്ദ്രം ഏത് പഞ്ചായത്തിലാണ് ?
ഏറ്റവും കൂടുതൽ ഗ്രാമ പഞ്ചായത്തുകൾ ഉള്ള ജില്ല ഏതാണ് ?
ദേശീയ പഞ്ചായത്ത് പുരസ്കാരം 2023ൽ ശിശുസൌഹൃദ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കേരളത്തിലെ ഗ്രാമം ?
കേരളത്തിലെ ആദ്യ ഇന്റർനെറ്റ് അധിഷ്ടിത ഭരണനിർവഹണ പഞ്ചായത്ത് ?
2020 ലെ യുനെസ്കോ ചെയർ പാര്‍ട്ണര്‍ പദവി ലഭിച്ച കേരളത്തിലെ ഗ്രാമ പഞ്ചായത്ത് ?