Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ സംഗീത നാടകം?

Aസംഗീത വിഹാരം

Bസംഗീത നൈഷധം

Cസംഗീത ചരിത്രം

Dഇവയൊന്നുമല്ല

Answer:

B. സംഗീത നൈഷധം


Related Questions:

കേരള പരാമർശമുള്ള "കോകില സന്ദേശം" രചിച്ചതാര് ?
"വല്ലായ്‌മ ദേവകൾപെടുത്തൂവതും ക്ഷമിപ്പൊന്നല്ലായിരുന്നു ഹഹ ,ഭാരതപൂർവ രക്തം" എന്നത് വള്ളത്തോളിന്റെ ഏത് കൃതിയിലെ വരികളാണ് ?
ശ്രീനാരായണ ഗുരുവിൻറെ ജീവിതത്തെ ആസ്പദമാക്കി ഡോ, ഓമനാ ഗംഗാധരൻ രചിച്ച കൃതി ഏത് ?
' കവിയുടെ കാൽപ്പാടുകൾ ' ആരുടെ ആത്മകഥയാണ് ?
ഗ്രന്ഥശാലാ സംഘത്തിന്റെ പ്രവർത്തകനായ പി എൻ പണിക്കരുടെ ജന്മസ്ഥലം ഏത് ?