App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ സെൻട്രൽ ജയിൽ ?

Aകണ്ണൂർ

Bതിരുവനന്തപുരം

Cമലപ്പുറം

Dകോഴിക്കോട്

Answer:

A. കണ്ണൂർ

Read Explanation:

🔹 കണ്ണൂർ സെൻട്രൽ ജയിൽ സ്ഥാപിതമായത് = 1869 🔹 തിരുവനന്തപുരം സെൻട്രൽ പ്രിസൺ സ്ഥാപിതമായത് = 1886 🔹 കേരളത്തിലെ ആദ്യ ജില്ല ജയിൽ = കോഴിക്കോട്


Related Questions:

കേരളത്തിന്റെ സംസ്ഥാന പുഷ്പം ?
കേരളത്തിലെ ആദ്യത്തെ ആനിമേഷന്‍ പാര്‍ക്ക് ഏത്?
കേരളത്തിലെ ആദ്യത്തെ ജൈവ ഗ്രാമം?
കേരളത്തിന്റെയും ...........................ന്റെയും സംസ്ഥാന പക്ഷിയാണ് മലമുഴക്കി വേഴാമ്പൽ.
കേരളത്തിന്‍റെ സംസ്ഥാന മത്സ്യം ഏത്?