App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചത് എവിടെ?

Aഎറണാകുളം

Bകൊല്ലം

Cആലപ്പുഴ

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം


Related Questions:

ഇന്ത്യയിലെ ആദ്യത്തെ അക്ഷരം മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ് ?
ഇന്ത്യൻ സർക്കസിൻ്റെ ജന്മസ്ഥലം എന്നറിയപ്പെടുന്നത് ?
കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം ?
ഇവയിൽ മറ്റൊരു സംസ്ഥാനവുമായി അതിർത്തി പങ്കിടാത്ത കേരളത്തിലെ ജില്ല ഏതാണ്?
കേരളത്തിലെ ആദ്യത്തെ സായാഹ്‌ന കോടതി നിലവില്‍ വന്ന ജില്ല?