കേരളത്തിലെ ആദ്യത്തെ സോളാർ വിൻഡ് ഹൈബ്രിഡ് പവർ പ്ലാന്റ് നിലവിൽ വന്നത് എവിടെയാണ്?Aപീച്ചിBമേപ്പാടിCകല്ലാർDകഞ്ഞികോട്Answer: B. മേപ്പാടി Read Explanation: വയനാട് ജില്ലയിലാണ് മേപ്പാടി.സംസ്ഥാനത്തെ ആദ്യത്തെ സോളർ ആൻഡ് വിൻഡ് ഹൈബ്രിഡ് പവർ പ്ലാന്റ് മേപ്പാടി പഞ്ചായത്തിലാണ് സ്ഥാപിക്കപ്പെട്ടത്.സൗരപാനലും കാറ്റും ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്ത് ഒരു വീട്ടിൽ 1000 വാട്ട് വരെയുള്ള വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ സാധിക്കും.വെളിച്ചത്തിനും, ടെലിവിഷൻ അടക്കമുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിലും ഇതിലൂടെ സാധിക്കും. പൂർണമായും അനെർട്ടിന്റെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി. Read more in App