Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ സ്വകാര്യ വ്യവസായ പാർക്ക് നിലവിൽ വന്നത് എവിടെയാണ് ?

Aപാലക്കാട്

Bകോഴിക്കോട്

Cമലപ്പുറം

Dഎറണാകുളം

Answer:

A. പാലക്കാട്

Read Explanation:

  • വ്യവസായ പാർക്ക് ആരംഭിച്ച കമ്പനി - ഫെതർ ലൈക് ഫോം പ്രൈവറ്റ്ലിമിറ്റഡ്.
  • പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത് - കേരള വ്യവസായ വകുപ്പ്

Related Questions:

കയർ വ്യവസായത്തിന്റെ ആസൂത്രിതമായ വികസനത്തിനായി 1969 ൽ സ്ഥാപിതമായ കേരള സർക്കാർ സ്ഥാപനം ഏത്‌ ?
എവിടെയാണ് കേരളത്തിലെ ആദ്യത്തെ തുണിമിൽ സ്ഥാപിച്ചത് ?
The first Industrial village in Kerala is?
എവിടെയാണ് ദേശീയ കയർ ഗവേഷണ മാനേജ്‍മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (NCRMI) ആസ്ഥാനം ?
ഏതുവർഷമാണ് ഹാൻവീവ് രൂപംകൊണ്ടത് ?