Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യമഹാകാവ്യം?

Aവിശാഖവിജയം

Bശ്രീകൃഷ്ണ വിലാസം

Cമൂഷികവംശം

Dചിലപ്പതികാരം,

Answer:

B. ശ്രീകൃഷ്ണ വിലാസം

Read Explanation:

  • ശ്രീകൃഷ്ണ വിലാസം - സുകുമാര കവി

  • വിശാഖവിജയം' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്?

സി. വി. വാസുദേവ ഭട്ടതിരി

  • തമിഴിലെ പഞ്ചമഹാകാവ്യങ്ങൾ (ഐന്തുരു കാപ്പിയങ്ങൾ) ഏതെല്ലാം? ചിലപ്പതികാരം, മണിമേഖല, ജീവകചിന്താമണി, കുണ്ഡലകേശി, വളയാപതി.

  • പ്രാചീനകേരളത്തിൻ്റെ ചരിത്രം പരാമർശിക്കുന്ന സംസ്കൃത മഹാകാവ്യം?

മൂഷികവംശം (അതുലൻ)


Related Questions:

ചുവടെ ചേർത്തിരിക്കുന്ന കൃതികളിൽ കെ.ആർ മീരയുടേത് അല്ലാത്തത് ഏത് ?
വൈശികതന്ത്രത്തിലെ നായിക ?
മണിപ്രവാള ലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയ ആദ്യ മലയാള മഹാകാവ്യം ?
ഇബ്സൻൻ്റെ ഗോസ്റ്റിന് സി. ജെ. തോമസ് നൽകിയ വിവർത്തനം ?
സി. ജെ.യുടെ റേഡിയോ നാടകം ?