Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഇടത്തരം നദികളിൽ പെടാത്തത് :

Aപമ്പ

Bകല്ലടയാർ

Cചാലിയാർ

Dപെരിയാർ

Answer:

B. കല്ലടയാർ

Read Explanation:

  • ചതുരശ്രകിലോമീറ്ററിൽ കൂടുതൽ നീർവാർച്ചാ പ്രദേശമുള്ള നദികളെയാണ് മഹാനദികളായി കണക്കാക്കുന്നത്. കേരളത്തിൽ മഹാനദികളീല്ല.
  • 2000ത്തിനും 20,000നും ഇടയിൽ ചതുരശ്രകിലോമീറ്റർ നീർവാർച്ചാ പ്രദേശമുള്ളവയെ ഇടത്തരം നദികളായി കണക്കാക്കുന്നു. കേരളത്തിൽ ഭാരതപ്പുഴ, പെരിയാർ, പമ്പാനദി, ചാലിയാർ എന്നിവയെ ഈ വിഭാഗത്തിൽ പെടുത്താം.
  • ബാക്കിയുള്ളവ ചെറുനദികളാണ്. 44 നദികളാണ് കേരളത്തിലുള്ളത്.
  • 15 കിലോമീറ്ററിലധികം ദൈർഘ്യമുളള പുഴകളെയാണ് നദികളുടെ ഗണത്തിൽ കണക്കാക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ നദി 244 കിലോമീറ്ററുള്ള പെരിയാറും ഏറ്റവും ചെറിയ നദി 16 കിലോമീറ്ററുള്ള മഞ്ചേശ്വരം പുഴയുമാണ്.
  • 44 നദികളിൽ 41 എണ്ണം പടിഞ്ഞാറോട്ടും 3 എണ്ണം കിഴക്കോട്ടും ഒഴുകുന്നവയാണ്.

Related Questions:

Which river featured in S.K. Pottekkatt's work 'Nadan Premam'?
മാർത്താണ്ഡവർമ്മ പാലം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

Choose the correct statement(s)

  1. Kerala’s smallest river is the Manjeswaram, which flows into Uppala Lake.

  2. The Neyyar River is the northernmost river of Kerala.

Bharathapuzha is famously known as the ____ of Kerala.
ഗംഗാ നദീതട വികസനത്തിന് സമാനമായി കേന്ദ്ര സർക്കാരിൻറെ നദീതട മാനേജ്‌മെൻറ് പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ നദി ഏത് ?