കേരളത്തിലെ ഇപ്പോഴത്തെ റവന്യൂ വകുപ്പ് മന്ത്രി ആര്?Aകെ. രാധാകൃഷ്ണൻBശ്രീ. കെ. കൃഷ്ണൻ കുട്ടിCശ്രീ. ബാലഗോപാൽDകെ.രാജൻAnswer: D. കെ.രാജൻ Read Explanation: പതിനഞ്ചാം കേരളനിയമസഭയിലെ റവന്യൂ വകുപ്പ് മന്ത്രിയാണ്കെ.രാജൻ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്, ഭൂപരിഷ്കരണം, ഭവന നിർമാണം എന്നീ വകുപ്പുകളുടെ ചുമതലയും വഹിക്കുന്നു. ഒല്ലൂർ നിയമസഭാമണ്ഡലത്തിൽ നിന്നാണ് നിയമസഭാ സമാജികനായത്. Read more in App