App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?

Aആനമുടി

Bമീശപ്പുലിമല

Cകൊളുക്കുമല

Dകുറവൻ മല

Answer:

B. മീശപ്പുലിമല

Read Explanation:

കേരളത്തിലെ പ്രധാനപ്പെട്ട കൊടുമുടികൾ

  • കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്

  • ആനമുടിയുടെ ഉയരം 2695 മീറ്റർ ആണ്

  • പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും ആനമുടി തന്നെയാണ്

  • ആനമുടി സ്ഥിതി ചെയ്യുന്നത് ഇടുക്കി ജില്ലയിലാണ്

  • കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല

  • 2640 മീറ്റർ ആണ് മീശപ്പുലിമലയുടെ ഉയരം

  • മീശപ്പുലിമല സ്ഥിതി ചെയ്യുന്നതും ഇടുക്കി ജില്ലയിലാണ്



Related Questions:

ആനമുടിയും മീശപ്പുലിമലയും സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?
ആനമുടി സ്ഥിതിചെയ്യുന്ന താലൂക്ക് :
The highest peak in Kerala ?
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
The highest peak in South India :