Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏക നിത്യഹരിത വനം ?

Aമൂന്നാർ

Bതേക്കടി

Cസൈലന്റ് വാലി

Dആറളം

Answer:

C. സൈലന്റ് വാലി

Read Explanation:

  • ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ദേശീയോദ്യാനമാണ് സൈലന്റ് വാലി.

  • കേരളത്തിലെ ഏക നിത്യഹരിത വനമാണ് സൈലന്റ് വാലി.

  • ഏറ്റവും കൂടുതൽ ജൈവ വൈവിദ്ധ്യമുള്ള ദേശീയോദ്യാനമാണ് സൈലന്റ് വാലി.

  • സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം - 1984

  • സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന ജില്ല - പാലക്കാട്

  • സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്ത വർഷം - 1985 സെപ്റ്റംബർ 7 (രാജീവ് ഗാന്ധി )

  • സൈലന്റ് വാലിയിലൂടെ ഒഴുകുന്ന പുഴ - കുന്തിപ്പുഴ

  • മലിനീകരണം ഏറ്റവും കുറഞ്ഞ കേരളത്തിലെ നദി - കുന്തിപ്പുഴ

  • പാത്രക്കടവ് പദ്ധതി ആരംഭിക്കാൻ ഉദ്ദേശിച്ചിരുന്ന നദി - കുന്തിപ്പുഴ

  • സൈലൻ്റ് വാലിയിൽ നിന്നും ഉത്ഭവിക്കുന്ന നദി - തൂതപ്പുഴ

  • പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിനടുത്ത് സ്ഥിതി ചെയ്യുന്ന സൈലൻ്റ് വാലിയാണ് കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്.


Related Questions:

സൈരന്ധ്രിവനം എന്നറിയപ്പെടുന്ന ദേശീയോദ്യാനം ഏതാണ് ?

സൈലൻറ് വാലി ദേശീയോദ്യാനവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. പുരാണങ്ങളിലും,പ്രാദേശികമായും സൈരന്ധ്രിവനം എന്ന പേരിൽ അറിയപ്പെട്ടിരുന്നു.
  2. '2010' ൽ ബഫർ സോണായി പ്രഖ്യാപിക്കപ്പെട്ടു.
  3. കേരളത്തിലെ ഏക നിത്യഹരിത മഴക്കാട്.
  4. സൈലൻറ് വാലി ദേശീയ ഉദ്യാനം ഉദ്ഘാടനം ചെയ്തത് ഇന്ദിരാഗാന്ധിയാണ്
The first national park in Kerala is ?
സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന ജില്ല :
കേരളത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനങ്ങളിൽ ഏറ്റവും ചെറുത് ?