App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏക സ്പൈസസ് പാർക്ക് സ്ഥിതി ചെയ്യുന്നത്?

Aമങ്കൊമ്പ്

Bഅമ്പലവയൽ

Cപുറ്റടി

Dവണ്ടൻമേട്

Answer:

C. പുറ്റടി

Read Explanation:

ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്ക് സമീപമാണ് പുറ്റടി. കുരുമുളകിനും ഏലത്തിനും ഏറെ പ്രാധാന്യം നൽകുന്നപുറ്റടിയിലെ സ്പൈസസ് പാർക്ക് 10 ഏക്കർ സ്ഥലത്താണ് പ്രവർത്തിക്കുന്നത്


Related Questions:

താഴെപ്പറയുന്നവയിൽ കേരളത്തിലെ നെല്ലിനങ്ങൾ ഏതെല്ലാം?

i.പവിത്ര

ii.ജ്വാലാമുഖി

iii.ജ്യോതിക

iv.അന്നപൂർണ

എവിടെയാണ് കൃഷി വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള കേരളത്തിലെ ആദ്യത്തെ അഗ്രി എക്സ്പോ സെന്റ്റർ പ്രവത്തനം ആരംഭിക്കുന്നത് ?
കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ അത്യുൽപ്പാദന ശേഷിയുള്ള വിത്തിനങ്ങൾക്ക് അഖിലേന്ത്യ തലത്തിൽ വിപണിയിൽ എത്തിക്കുന്നതിന് വേണ്ടി രൂപം നൽകിയ ബ്രാൻഡിൻ്റെ പേര് ?
ഇന്ത്യയിൽ വ്യവസായികാടിസ്ഥാനത്തിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ച സ്ഥലം ഏതാണ് ?
കണ്ണാറ കാർഷിക ഗവേഷണ കേന്ദ്രം ഏത് വിളയുമായി ബന്ധപ്പെട്ടതാണ് ?