Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏത് ജലവൈദ്യുത പദ്ധതിക്കാണ് അംഗീകാരം നൽകേണ്ടതില്ലെന്ന് മാധവ് ഗാഡ്ഗിൽ കമ്മീഷൻ ശിപാർശ ചെയ്തത്?

Aഅതിരപ്പിള്ളി ജലവൈദ്യുത പദ്ധതി

Bധോണി ജലവൈദ്യുത പദ്ധതി

Cപെരുന്തേനരുവി ജലവൈദ്യുത പദ്ധതി

Dപാലരുവി ജലവൈദ്യുത പദ്ധതി

Answer:

A. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി

Read Explanation:

  • കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം
  • വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് തൃശ്ശൂർ ജില്ലയിൽ

Related Questions:

What was the primary reason for the SAVE AAREY MOVEMENT?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ലോകത്തിൽ ഏറ്റവും കൂടുതൽ ആണവോർജ നിലയങ്ങൾ സ്ഥിതിചെയ്യുന്ന രാജ്യം റഷ്യയാണ്.

2.നിലവിൽ ലോകമെമ്പാടുമായി നാനൂറിലധികം ആണവോർജ നിലയങ്ങൾ സ്ഥിതി ചെയ്യുന്നു.

3.പൂർണമായും തദ്ദേശീയമായി നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ആണവോർജ കേന്ദ്രം തമിഴ്നാട്ടിലാണ് സ്ഥിതിചെയ്യുന്നത്.

The Intergovernmental Panel on Climate Change (IPCC) was created by:

താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവനയേത് ?

1. യു. എൻ. ഇ. പി. സ്ഥാപിതമായ വർഷം 1972 ആണ്. 1972 ต.

ii. പരിസ്ഥിതി സംഘടനയായ ഗ്രീൻ പീസ് ആരംഭിച്ച വർഷം 1971 ആണ്.

iii. ഗ്രീൻ ക്രോസ് ഇൻ്റർ നാഷണൽ സ്ഥാപിച്ച വർഷം1995 ആണ്.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് അംഗീകാരം നൽകേണ്ടതില്ലെന്ന് ശുപാർശ ചെയ്ത കമ്മീഷൻ ഏത് ?