App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏത് ജില്ലയിലാണ് തുഞ്ചൻ പറമ്പ് സ്ഥിതി ചെയ്യുന്നത് ?

Aപാലക്കാട്

Bമലപ്പുറം

Cകോഴിക്കോട്

Dതൃശൂർ

Answer:

B. മലപ്പുറം

Read Explanation:

  • മലയാള ഭാഷാപിതാവായ രാമാനുജൻ  എഴുത്തച്ഛന്റെ  ജന്മസ്ഥലമാണ് തുഞ്ചൻപറമ്പ് 
  • മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് ആണ്  തുഞ്ചൻപറമ്പ് 
  • തുഞ്ചൻ സ്മാരകം, മലയാള സർവകലാശാലയും തിരൂരിലാണ്

Related Questions:

രഘു ,അമ്മുലു എന്നിവ ഏത് കൃതിയിലെ കഥാപാത്രമാണ്?
"ഓജോ ബോർഡ് എന്ന നോവൽ ആരുടെ രചനയാണ് ?
കവിയുടെ കാല്പാടുകൾ ആരുടെ ആത്മകഥയാണ്?
കാട്ടുകുതിര എന്ന സിനിമയുടെ തിരക്കഥാകൃത്ത് ആരാണ് ?
പ്രാചീന മലയാളം എന്ന പുസ്തകത്തിന്റെ രചയിതാവിന്റെ പേര്‌.