App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ആനമുടിയുടെ ഉയരം എത്ര?

A3000 മീറ്റർ

B2695 മീറ്റർ

C2865 മീറ്റർ

D2565 മീറ്റർ

Answer:

B. 2695 മീറ്റർ

Read Explanation:

പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയർന്ന ഭാഗം - ആനമുടി


Related Questions:

ഉപദ്വീപീയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം :
The height of Anamudi hills is?
The highest peak in Kerala ?
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
താഴെപ്പറയുന്നവയിൽ ആനമുടിയെക്കുറിച്ചുള്ള തെറ്റായ പരാമർശം ഏതാണ്?