App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏതാണ്?

Aകോട്ടയം

Bവയനാട്

Cകൊല്ലം

Dആലപ്പുഴ

Answer:

D. ആലപ്പുഴ

Read Explanation:

  • കേരളത്തിലെ ഏറ്റവും വലിയ ജില്ല ഇടുക്കിയാണ് രണ്ടാം സ്ഥാനത്ത് പാലക്കാടാണ്.
  • ഏറ്റവും കൂടുതൽ കടൽ തീരവും കണ്ടൽക്കാടുകളും ഉള്ള ജില്ലാ കണ്ണൂരാണ്

Related Questions:

' നെടിയിരിപ്പ് സ്വരൂപം ' എന്നറിയപ്പെട്ടിരുന്ന ജില്ല ?
Which district is the largest producer of Tobacco in Kerala?
കാസർഗോഡ് ജില്ല രൂപം കൊണ്ട വർഷം ഏത് ?
Which district in Kerala is known as the 'City of Statues' ?
' വെമ്പൊലിനാട് ' എന്നറിയപ്പെട്ടിരുന്ന ജില്ല ?