App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?

Aഭാരതപ്പുഴ

Bപാമ്പാർ

Cപെരിയാർ

Dഭവാനി

Answer:

C. പെരിയാർ

Read Explanation:

പെരിയാർ 

  • കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി
  • നീളം - 244 കി. മീ 
  • ഉത്ഭവം - ശിവഗിരി മലകൾ (തമിഴ്നാട് )
  • ചൂർണി എണ്ണ പേരിൽ അറിയപ്പെടുന്നു 
  • കേരളത്തിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി 
  • ആലുവാപ്പുഴ ,കാലടിപ്പുഴ എന്നറിയപ്പെടുന്ന നദി 
  • പെരിയാർ ഒഴുകുന്ന ജില്ലകൾ -ഇടുക്കി ,എറണാകുളം 
  • പെരിയാറിന്റെ പതന സ്ഥാനം - വേമ്പനാട്ട് കായൽ 

Related Questions:

താഴെ പറയുന്നതിൽ ചാലിയാറിന്റെ പോഷകനദി ഏതാണ് ? 

i) ഇരുവഞ്ഞിപുഴ 

ii) ചെറുപുഴ 

iii) കരവലിയാർ 

iv) പുന്നപ്പുഴ 

ചാലിയാറുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.കേരളത്തിൽ അഞ്ചാമത്തെ ഏറ്റവും വലിയ നദി.

2.ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു.

3.149 കി.മീറ്ററാണ് നീളം.

4.തമിഴ്‌നാട്ടിലെ ഇളമ്പലേരിക്കുന്നുകളിലാണ് ഉത്ഭവം

The shortest river in Kerala is?
വാഴച്ചാൽ വെള്ളച്ചാട്ടം ഏത് നദിയിലാണ്?
Payaswini puzha is the tributary of