കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് ഏത് ?Aമുഴപ്പിലങ്ങാട്Bതിരുമുല്ലവാരംCശംഖുമുഖംDമാരാരി ബീച്ച്Answer: A. മുഴപ്പിലങ്ങാട് Read Explanation: കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു കടൽത്തീരമാണ് മുഴപ്പിലങ്ങാട് ബീച്ച്. കണ്ണൂരിനും തലശ്ശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 17-നു സമാന്തരമായി ആണ് ഈ കടൽ തീരം സ്ഥിതിചെയ്യുന്നത്. കേരളത്തിൽ വാഹനങ്ങൾ ഓടിക്കാവുന്ന ഏക ബീച്ച് ഇതാണ്.Read more in App