Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന തൂക്കുപാലം സ്ഥിതി ചെയ്യുന്നതെവിടെ ?

Aപുനലൂർ

Bപന്തളം

Cതെന്മല

Dഇഞ്ചത്തൊട്ടി

Answer:

A. പുനലൂർ

Read Explanation:

പുനലൂർ തൂക്കുപാലം ആണ് കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന തൂക്കുപാലം. 1877ലാണ് ഇത് പണികഴിപ്പിച്ചത്. കൊല്ലം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് നീളം - 400 അടി(ഏകദേശം 120m )


Related Questions:

കളമശ്ശേരി മുതൽ വല്ലാർപ്പാടം വരെയുള്ള ദേശീയ പാത ഏത് ?
പുതിയതായി സർക്കാർ വാഹനങ്ങൾക്ക് അനുവദിച്ച രജിസ്ട്രേഷൻ സീരീസ് ഏത് ?
കേരളത്തിലെ പൊതുഗതാഗത മേഖലയിൽ മാറ്റം കൊണ്ടുവരുന്നതിനായി KSRTC ആരംഭിക്കുന്ന പദ്ധതിയാണ് ?
ഇന്ത്യയിൽ ഇലക്ട്രിക്ക് ബസ് ആരംഭിച്ച എത്രാമത് സംസ്ഥാനമാണ് കേരളം ?
കൊച്ചി മുതൽ ടോണ്ടി പോയിന്റ് വരെയുള്ള ദേശീയ പാത ഏതാണ് ?