Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള കോർപ്പറേഷൻ ഏതാണ് ?

Aകോഴിക്കോട്

Bകാസർഗോഡ്

Cതേഞ്ഞിപ്പാലം

Dകണ്ണൂർ

Answer:

D. കണ്ണൂർ

Read Explanation:

കേരളത്തിലെ കോർപ്പറേഷനുകളുടെ എണ്ണം - 6

  • കണ്ണൂർ

  • കോഴിക്കോട്

  • തൃശ്ശൂർ

  • എറണാകുളം

  • കൊല്ലം

  • തിരുവനന്തപുരം

  • കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള കോർപ്പറേഷൻ - കണ്ണൂർ

  • കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ഗ്രാമപഞ്ചായത്ത് - മഞ്ചേശ്വരം

  • കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നഗരസഭ - കാസർഗോഡ്

  • കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ഗ്രാമം - തലപ്പാടി

  • കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള താലൂക്ക് - മഞ്ചേശ്വരം

  • കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നിയമസഭാമണ്ഡലം - മഞ്ചേശ്വരം

  • കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ലോകസഭാമണ്ഡലം - കാസർഗോഡ്


Related Questions:

Consider the following statements regarding Kerala’s geographical boundaries:

  1. Kerala shares an international boundary with Sri Lanka.

  2. All Kerala districts have a sea coast.

  3. Alappuzha is a coastal district that shares no border with other states.

Which of the above is/are correct?

കേരളത്തിൻ്റെ സംസ്ഥാന ചിത്രശലഭം
കേരളത്തിലെ ഏറ്റവും വലിയ ജയില്‍‍?
കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ Wi-Fi നഗരം ഏത്?
കേരളത്തിലെ ആദ്യത്തെ ആനിമേഷന്‍ പാര്‍ക്ക് ഏത്?