App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ കായൽ

Aബേപ്പൂർ കായൽ

Bചിത്താരി കായൽ

Cചേറ്റുവ കായൽ

Dവേമ്പനാട്ടുകായൽ

Answer:

D. വേമ്പനാട്ടുകായൽ

Read Explanation:

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം - ശാസ്താംകോട്ട


Related Questions:

എത്ര ജില്ലകളിലായി വേമ്പനാട്ടു കായൽ വ്യാപിച്ചിരിക്കുന്നു ?
വെള്ളായണിക്കായൽ ഏതു ജില്ലയിലാണ്?
സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയുന്ന കേരളത്തിലെ തടാകം ഏതാണ് ?
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
ബീയ്യം കായൽ ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത് ?