Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്?

Aവേമ്പനാട്ടു കായൽ

Bശാസ്താംകോട്ടക്കായൽ

Cഅഷ്ടമുടിക്കായൽ

Dപുന്നമടക്കായൽ

Answer:

A. വേമ്പനാട്ടു കായൽ

Read Explanation:

  • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കായൽ  - വേമ്പനാട് കായൽ
  • എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നു 

 


Related Questions:

' കേരളത്തിലെ കായലുകളുടെ കവാടം ' എന്നറിയപ്പെടുന്ന കായൽ ?

കേരളത്തിലെ ഏറ്റവും വലിയ കായൽ

കേരളത്തിലെ ശുദ്ധജല തടാകങ്ങളുടെ എണ്ണം ?
കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള കായൽ ഏതാണ് ?
കേരളത്തിലെ ഏക തടാക ക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെ ?