App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കൽ കോട്ട ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?

Aമലപ്പുറം

Bകാസർഗോഡ്

Cകണ്ണൂർ

Dകോഴിക്കോട്

Answer:

B. കാസർഗോഡ്

Read Explanation:

ഇംഗ്ലീഷുകാർ കേരളത്തിൽ നിർമ്മിച്ച ആദ്യത്തെ കോട്ടയാണ് അഞ്ചുതെങ്ങ് കോട്ട. 1695- ലാണ് അഞ്ചുതെങ്ങ് കോട്ട നിർമ്മിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് അഞ്ചുതെങ്ങ് കോട്ട


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ ബേക്കൽ കോട്ടയുമായി ബന്ധപ്പെട്ട്    ശരിയായ പ്രസ്താവന ഏതാണ് ?

  1. കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത് 
  2. ആദ്യകാലത്ത് ബേക്കൽ ഫ്യുവൽ എന്നറിയപ്പെട്ടിരുന്ന ഈ കോട്ട പണികഴിപ്പിച്ചത് ശിവപ്പ നായിക്ക് ആണ് 
  3. ടിപ്പു സുൽത്താന്റെ പ്രധാന താവളങ്ങളിൽ ഒന്നായിരുന്ന ഈ കോട്ട നാലാം ആംഗ്ലോ മൈസൂർ യുദ്ധത്തിൽ ടിപ്പുവിന്റെ മരണത്തെ തുടർന്ന് ബ്രിട്ടീഷ് ആധിപത്യത്തിലായി 
  4. 1992 ൽ ടൂറിസം കേന്ദ്രമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഈ കോട്ട ഇപ്പോൾ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്  
ബേക്കൽ കോട്ട ഏത് ജില്ലയിലാണ് ?
കേരള ചരിത്ര മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?
ബേക്കല്‍ കോട്ട സ്ഥിതി ചെയ്യുന്നതെവിടെ?
കണ്ണൂരിലെ സെയിന്റ് ആഞ്ചലോ കോട്ട നിർമ്മിച്ചത് ?