App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട ജലസേചന പദ്ധതി ഏത് ജില്ലയിലാണ്

Aകൊല്ലം

Bഎറണാകുളം

Cപത്തനംതിട്ട

Dകാസർകോട്

Answer:

A. കൊല്ലം

Read Explanation:

കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട ജലസേചന പദ്ധതി കൊല്ലം ജില്ലയിലാണ് . കൊല്ലത്തിന് പുറമേ ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളെ കൂടി ഉൾപ്പെടുത്തി 57,000 ഹെക്ടർ ഭൂമിയിൽ കൃഷിക്കായി വെള്ളം എത്തിക്കുക എന്നതായിരുന്നു പദ്ധതി ലക്ഷ്യം


Related Questions:

കേരളത്തിലെ ആദ്യത്തെ സോളാർ വിൻഡ് ഹൈബ്രിഡ് പവർ പ്ലാന്റ് നിലവിൽ വന്നത് എവിടെയാണ്?

താഴെ തന്നിരിക്കുന്നവയിൽ KSEB യുടെ ഉടമസ്ഥതയിലുള്ള വൈദ്യത പദ്ധതി ഏത് /  ഏതെല്ലാം ?

i) ശബരിഗിരി 

ii) കുറ്റിയാടി 

iii) ഇടമലയാർ 

iv) പെരിങ്ങൽകൂത്ത് 

നാഫ്‌ത ഇന്ധനമായി ഉപയോഗിക്കുന്ന കേരളത്തിലെ താപവൈദ്യുത നിലയം ?
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്ന ജില്ലയേത് ?
കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന സ്ഥലം ?