Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി?

Aവയനാട് പീഠഭൂമി

Bനെല്ലിയാമ്പതി പീഠഭൂമി

Cപെരിയാർ പീഠഭൂമി

Dമൂന്നാർ - പീരുമേട് പീഠഭൂമി

Answer:

A. വയനാട് പീഠഭൂമി


Related Questions:

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.താമരശ്ശേരിചുരം നിർമ്മിക്കുന്നതിൽ ബ്രിട്ടീഷുകാരെ സഹായിച്ച ആദിവാസി കരിന്തണ്ടനാണ്.

2.കോഴിക്കോട് വയനാട് എന്നീ ജില്ലകളെ താമരശ്ശേരി ചുരം ബന്ധിപ്പിക്കുന്നു.

ഡക്കാൻ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം ഏത് ?.
The physiographic division lies in the eastern part of Kerala is :
കേരളത്തിലെ ആദ്യ പൈതൃക ബീച്ച് ?
The height of Agasthya hills from the sea level is?