Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം ?

Aവേമ്പനാട്ടു കായൽ അഷ്ടമുടി കായൽ ശാസ്താം കോട്ട കായൽ വെള്ളായണിക്കായൽ

Bഅഷ്ടമുടി കായൽ

Cശാസ്താം കോട്ട കായൽ

Dവെള്ളായണിക്കായൽ

Answer:

C. ശാസ്താം കോട്ട കായൽ

Read Explanation:

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം ശാസ്താം കോട്ട കായൽആണ് .


Related Questions:

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കായൽ :
കേരളത്തിലെ കായലുകളുടെ എണ്ണം എത്ര ?
താഴെ പറയുന്നതിൽ ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായൽ ഏതാണ്?
ഉത്തരകേരളത്തിലെ ഏക ശുദ്ധജല തടാകം ഏത് ?
താഴെ കൊടുത്തവയിൽ പുന്നമടക്കായാൽ എന്നറിയപ്പെടുന്ന കുട്ടനാട്ടിലെ കായൽ ഏത് ?