Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഒരു മേജർ തുറമുഖം :

Aകൊല്ലം

Bബേപ്പൂർ

Cകൊച്ചി

Dഇവയെല്ലാം

Answer:

C. കൊച്ചി

Read Explanation:

  • ഇന്ത്യയിലെ പ്രധാനപ്പെട്ട പ്രകൃതിദത്ത തുറമുഖങ്ങളിൽ ഒന്നാണ് കൊച്ചി തുറമുഖം.

  • ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്മെൻ്റ് ടെർമിനലാണ് കൊച്ചി തുറമുഖത്തിലെ വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ.

  • കേരളത്തിലെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമെന്ന നിലയിൽ കൊച്ചി തുറമുഖം വളരെ പ്രാധാന്യമർഹിക്കുന്നു.

  • കേന്ദ്രസർക്കാരിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ തുറമുഖം പ്രവർത്തിക്കുന്നത്.

  • വിസ്തീർണ്ണം: 827 ഹെക്ടർ വിസ്തീർണ്ണമുണ്ട്.

  • 660 വർഷത്തിലേറെ പഴക്കമുണ്ട് ഈ തുറമുഖത്തിന്.

  • ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖങ്ങളിൽ ഒന്നാണിത്.

  • അന്താരാഷ്ട്ര കപ്പൽപ്പാതകൾക്ക് വളരെ അടുത്താണ് ഈ തുറമുഖം.

  • ഇവിടെ കപ്പലുകൾക്ക് ഡോക്ക് ചെയ്യാൻ വളരെയധികം സുരക്ഷിതത്വമുണ്ട്


Related Questions:

കേരള സംസ്ഥാനം കയർ കോർപ്പറേഷൻ നിലവിൽ വന്ന വർഷം ?
The first Industrial village in Kerala is?
The ancient Kerala port named as Rajendra Chola Pattanam is:
കേരളത്തിൽ ഏറ്റവും കുറവ്‌ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല ഏത് ?
കേരളത്തിൽ ആദ്യത്തെ പേപ്പർ മിൽ സ്ഥാപിച്ചത് ?