App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ കടുവ സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണ്:

Aസൈലന്റ് വാലി

Bമതികെട്ടാൻ ചോല

Cഇരവികുളം

Dപറമ്പിക്കുളം

Answer:

D. പറമ്പിക്കുളം

Read Explanation:

കേരളത്തിലെ കടുവ സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണ്:പറമ്പിക്കുളം


Related Questions:

പെരിയാർ വന്യജീവിസങ്കേതം ഒരു കടുവ സങ്കേതമായി പ്രഖ്യാപിച്ച വർഷം ഏത് ?
മലബാർ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?
മുത്തങ്ങ വന്യജീവി കേന്ദ്രത്തിൽ സംരക്ഷിക്കപ്പെടുന്നത് ?
കേരളത്തിൽ എത്ര വന്യജീവി സങ്കേതങ്ങൾ ഉണ്ട്?
പീച്ചി - വാഴാനി വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?