App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ കയർ മേഖലക്കാവശ്യമായ പദ്ധതികളും പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത് ?

Aകയർ ഫെഡ്

Bകയർ ക്രാഫ്റ്റ്

Cകയർ വികസന ഡയറക്ടറേറ്റ്

Dഫോം മാറ്റിങ്സ്

Answer:

C. കയർ വികസന ഡയറക്ടറേറ്റ്

Read Explanation:

💠 കയർ വികസന ഡയറക്ടറേറ്റ് - കേരളത്തിലെ കയർ മേഖലക്കാവശ്യമായ പദ്ധതികളും പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നു . 💠 കയർ ഫെഡ് - കേരളത്തിലെ കയർ വ്യവസായ മേഖലയിൽ വ്യാപിച്ചുകിടക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങളുടെ അപെക്സ് ഏജൻസി. 💠കയർ ക്രാഫ്റ്റ് - സംസ്ഥാനത്തെ കയർ വ്യവസായത്തിന്റെ ആസൂത്രിതമായ വികസനത്തിനായി 1969 ൽ സ്ഥാപിതമായ സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള സ്ഥാപനം. 💠 ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡ് - മൂല്യ വർദ്ധിത കയറുല്പന്നങ്ങളുടെ പ്രോത്സാഹനത്തിന് നിലവിൽ വന്നത്. 💠 കയർ ബോർഡ് - കയറുല്പന്നങ്ങളുടെ വിപണനവും കയറ്റുമതിയും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിച്ച സ്ഥാപനം.


Related Questions:

കേരളത്തിൽ ഏറ്റവും കുറവ്‌ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല ഏത് ?

സംസ്ഥാനത്തു ടെക്സ്റ്റൈൽ മില്ലുകൾ സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ 1972ൽ ആരംഭിച്ച സംരംഭം ഏത് ?

Which Indian International port got the status of "International Crew Change and Bunkering Hub" ?

കണ്ണൂർ ജില്ലയിലെ മാപ്പിള ബേ തുറമുഖത്തിൻ്റെ വികസനത്തിന്‌ സഹകരിക്കുന്ന രാജ്യം ഏതാണ് ?

കരകൗശല ഗ്രാമമായി പ്രഖ്യാപിച്ച കോഴിക്കോട്ടെ സ്ഥലം ഏതാണ് ?