App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ കശുവണ്ടി വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്ന ജില്ല ?

Aകാസർഗോഡ്

Bകൊല്ലം

Cകണ്ണൂർ

Dതിരുവനന്തപുരം

Answer:

B. കൊല്ലം

Read Explanation:

  • കേരളത്തിലെ കശുവണ്ടി വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്ന ജില്ല - കൊല്ലം
  • കേരളത്തിന് വിദേശ നാണ്യം നേടിത്തരുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന വ്യവസായം - കശുവണ്ടി വ്യവസായം 
  • കശുവണ്ടി ഉല്പാദനത്തിൽ ഇന്ത്യയിൽ കേരളത്തിന്റെ സ്ഥാനം -
  • ഒന്നാം സ്ഥാനം - മഹാരാഷ്ട്ര 
  • CAPEX ( Cashew Workers Apex Co - operative Society )ന്റെ ആസ്ഥാനം - കൊല്ലം 
  •  ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ ഉള്ള ജില്ല - കൊല്ലം 
  • കേരളത്തിൽ കശുവണ്ടി കൃഷി വ്യാപിപ്പിക്കുന്നതിനായി രൂപം നൽകിയ ഏജൻസി - KSACC (Kerala State Agency for the expansion of Cashew Cultivation )
  • KSACC യുടെ ആസ്ഥാനം - കൊല്ലം 

Related Questions:

തിരുവല്ല കരിമ്പ് ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത് വിപണിയിൽ ഇറക്കിയ ശർക്കര ഏത് ?
ഫാം ഇൻഫർമേഷൻ ബ്യൂറോ സ്ഥാപിതമായ വർഷം ?
കേന്ദ്ര നാളികേര വികസന ബോർഡിന്റെ ആസ്ഥാനം?
മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
കേരളത്തിൽ നാളികേര ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?