App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ കായലുകളും ബന്ധപ്പെട്ട ജില്ലകളും തന്നിരിക്കുന്നു. ഇതിൽ ശരിയായത് കണ്ടെത്തി എഴുതുക :

Aപൂക്കോട് തടാകം-കണ്ണൂർ

Bവെള്ളായണി തടാകം-തിരുവനന്തപുരം

Cഅഷ്ടമുടി കായൽ-എറണാകുളം

Dതിരുവല്ലം കായൽ-ആലപ്പുഴ

Answer:

B. വെള്ളായണി തടാകം-തിരുവനന്തപുരം

Read Explanation:

  • കേരളത്തിലെ ആകെ കായലുകളുടെ എണ്ണം - 34

  • കടലുമായി ബന്ധപ്പെട്ട കായലുകളുടെ എണ്ണം - 27

  • കടലുമായി ബന്ധമില്ലാത്ത കായലുകളുടെ എണ്ണം (ഉൾനാടൻ ജലാശയങ്ങൾ ) - 7

  • ഏറ്റവും വലിയ കായൽ - വേമ്പനാട്ട് കായൽ

കായലുകളും സ്ഥിതി ചെയ്യുന്ന ജില്ലകളും

  • വെള്ളായണി തടാകം - തിരുവനന്തപുരം

  • പൂക്കോട് തടാകം - വയനാട്

  • അഷ്ടമുടി കായൽ - കൊല്ലം

  • തിരുവല്ലം കായൽ - തിരുവനന്തപുരം


Related Questions:

ആശ്രാമം കായല്‍ എന്നറിയപ്പെടുന്ന കേരളത്തിലെ കായല്‍ ഏത് ?
Which is the longest lake in India ?
ഏത് കായലിലാണ് സംസ്ഥാനത്തെ ആദ്യ നീർത്തട പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്നത് ?
നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏതാണ്?
കേരളത്തിലെ ഏക തടാക ക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെ ?