Challenger App

No.1 PSC Learning App

1M+ Downloads

കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ ശരിയായ ജോഡി താഴെ തന്നിരിക്കുന്നവയിൽ നിന്നു തിരഞ്ഞെടുക്കുക:

i) ഭാരതപ്പുഴ

ii)പാമ്പാർ

iii)ഭവാനി

iv)പെരിയാർ

Ai & iv

Bii, iii & iv

Cii & iii

Diii & iv

Answer:

C. ii & iii

Read Explanation:

  • കബനി, ഭവാനി, പാമ്പാർ എന്നിവയാണ് കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികൾ
  • വയനാട് ജില്ലയിൽനിന്ന് ഉദ്ഭവിച്ച്, കർണാടകത്തിലേക്കൊഴുകുന്ന നദിയാണ് കബനി. 
  • തമിഴ്‌നാട്ടിലെ നീലഗിരിയിൽ ഉദ്ഭവിച്ച്, 13 കിലോമീറ്റർ ഒഴുകിയശേഷം കേരളത്തിൽ എത്തുന്ന നദിയാണ് ഭവാനി.
  • ഇടുക്കി ജില്ലയിലെ ദേവികുളത്തുനിന്ന് ഉദ്ഭവിച്ച്, 25 കിലോമീറ്റർ കേരളത്തിലൂടെ ഒഴുകിയശേഷം, തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന നദിയാണ് പാമ്പാർ.

Related Questions:

Which river is mentioned as 'Churni' in Arthashastra ?
കോട്ടയം പട്ടണത്തിലൂടെ ഒഴുകുന്ന നദി ഏത് ?
സൈലൻ്റ് വാലിയിൽ കൂടെ ഒഴുകുന്ന നദി ഏതാണ് ?
The river that originates from Silent Valley is ?
മാമാങ്കം നടന്നിരുന്ന തിരുനാവായ ഏത് നദിയുടെ തീരത്താണ്?