കേരളത്തിലെ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമതീര കനാൽ ഏത്?
Aദേശീയ ജലപാത-3
Bദേശീയ ജലപാത-4
Cദേശീയ ജലപാത-5
Dദേശീയ ജലപാത-2
Answer:
A. ദേശീയ ജലപാത-3
Read Explanation:
ദേശീയ ജലഗതാഗത നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച വർഷം - 2016 മാർച്ച് 25
ഈ നിയമം അനുസരിച്ച് നിലവിൽ ഇന്ത്യയിലെ ആകെ ദേശീയ ജലപാതകളുടെ എണ്ണം - 111
ദേശീയ ജലഗതാഗത നിയമപ്രകാരം കേരളത്തിലെ ആകെ ജലപാതകളുടെ എണ്ണം - 4
കേരളത്തിലെ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമതീര കനാൽ - ദേശീയ ജലപാത-3
കേരളത്തിലെ ജലപാതകൾ
NW - 3 : കൊല്ലം -കോഴിക്കോട് ( 365 കി. മീ )
NW - 8 : ആലപ്പുഴ - ചങ്ങനാശ്ശേരി ( 28 കി. മീ )
NW - 9 : ആലപ്പുഴ - കോട്ടയം ( 38 കി. മീ )
NW - 59 : കോട്ടയം - വൈക്കം ( 28 കി. മീ )
കേരളത്തിൽ നിന്ന് ആരംഭിക്കുകയും എന്നാൽ ഭൂരിഭാഗം പ്രദേശവും തമിഴ്നാട്ടിൽ ഉൾപ്പെടുന്നതുമായ ദേശീയ ജലപാത - NW - 13 : പൂവാർ - ഇരയിമ്മൻതുറൈ ( AVM കനാൽ , 11 കി. മീ )